വിദ്യാരംഭം നല്ലൊരു ദിവസം തന്നെ... പക്ഷേ , ആ മന്ത്രോച്ഛാരണങ്ങളാണ് വില്ലന്‍.അതു പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ടതാണ്. ബുദ്ധമത വിശ്വാസികളെല്ലാം അസുരന്മാരാണെന്ന് അപ്പോഴായിരിക്കും പ്രചരിപ്പിക്കപ്പെട്ടത്.
-അഭിമാനത്തോടെ ഒരു അസുരന്‍ താങ്കള്‍ക്ക് വിദ്യയുടെ അനുഗ്രഹമുണ്ടാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.
"ഹരിശ്രീ ഗണപതയേ നമ:"
ReplyDeleteഹരിശ്രീ ഗണപതയേ നമ:
ReplyDeleteഅവിഘ്നമസ്തു
ശ്രീ ഗുരുഭ്യോ നമ:
കചടതപ...യ..
ReplyDeleteവിദ്യാരംഭം നല്ലൊരു ദിവസം തന്നെ... പക്ഷേ , ആ മന്ത്രോച്ഛാരണങ്ങളാണ് വില്ലന്‍.അതു പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ടതാണ്.
ReplyDeleteബുദ്ധമത വിശ്വാസികളെല്ലാം അസുരന്മാരാണെന്ന് അപ്പോഴായിരിക്കും പ്രചരിപ്പിക്കപ്പെട്ടത്.
-അഭിമാനത്തോടെ ഒരു അസുരന്‍ താങ്കള്‍ക്ക് വിദ്യയുടെ അനുഗ്രഹമുണ്ടാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.
നിങ്ങളോടൊപ്പം ഞാനും
ReplyDeleteഅക്ഷ്രങ്ങള്‍ അമൂല്യമാണ്...അറിവാണ്
ജീവിതമാണ്..സ്നേഹമാണ്
ഈ സുദിനം എന്നുമെന്നും
ഈ വിണ്ണില്‍ വളര്‍ന്നു പന്തലിക്കട്ടെ
പ്രാര്‍ത്ഥനകളോടെ
കുഞികുരുന്നുകളെ
എന്റെ കുരുന്നു മനസ്സുകളെ..
അക്ഷരമെന്നൊരു അക്ഷരം
പഠിക്കാന്‍ രസമാണീ അക്ഷരം
കേള്‍ക്കാന്‍ ബഹുരസമീ അക്ഷരം
ചൊല്ലിപഠിക്കാം
പാടിപഠിക്കാം
എഴുതിപഠിക്കാം
അക്ഷരം എന്നൊരീ അക്ഷരം
നന്‍മകള്‍ നേരുന്നു