Saturday, October 20, 2007

ഓം ഹരിശ്രീ ഗണപതയേ നമ:

5 comments:

  1. "ഹരിശ്രീ ഗണപതയേ നമ:"

    ReplyDelete
  2. ഹരിശ്രീ ഗണപതയേ നമ:
    അവിഘ്നമസ്തു
    ശ്രീ ഗുരുഭ്യോ നമ:

    ReplyDelete
  3. കചടതപ...യ..

    ReplyDelete
  4. വിദ്യാരംഭം നല്ലൊരു ദിവസം തന്നെ... പക്ഷേ , ആ മന്ത്രോച്ഛാരണങ്ങളാണ് വില്ലന്‍.അതു പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ടതാണ്.
    ബുദ്ധമത വിശ്വാസികളെല്ലാം അസുരന്മാരാണെന്ന് അപ്പോഴായിരിക്കും പ്രചരിപ്പിക്കപ്പെട്ടത്.

    -അഭിമാനത്തോടെ ഒരു അസുരന്‍ താങ്കള്‍ക്ക് വിദ്യയുടെ അനുഗ്രഹമുണ്ടാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

    ReplyDelete
  5. നിങ്ങളോടൊപ്പം ഞാനും
    അക്ഷ്രങ്ങള്‍ അമൂല്യമാണ്‌...അറിവാണ്‌
    ജീവിതമാണ്‌..സ്നേഹമാണ്‌
    ഈ സുദിനം എന്നുമെന്നും
    ഈ വിണ്ണില്‍ വളര്‍ന്നു പന്തലിക്കട്ടെ
    പ്രാര്‍ത്ഥനകളോടെ

    കുഞികുരുന്നുകളെ
    എന്റെ കുരുന്നു മനസ്സുകളെ..

    അക്ഷരമെന്നൊരു അക്ഷരം
    പഠിക്കാന്‍ രസമാണീ അക്ഷരം
    കേള്‍ക്കാന്‍ ബഹുരസമീ അക്ഷരം
    ചൊല്ലിപഠിക്കാം
    പാടിപഠിക്കാം
    എഴുതിപഠിക്കാം
    അക്ഷരം എന്നൊരീ അക്ഷരം


    നന്‍മകള്‍ നേരുന്നു

    ReplyDelete